Enikkai Karuthunnavan Lyrics in Malayalam

Enikkai Karuthunnavan Lyrics in Malayalam

Welcome to the blogsoch page of Enikkai Karuthunnavan Lyrics in Malayalam. Enikkai Karuthunnavan is the most beautiful Christian devotional song, sung by Kester.
Today this song crossed over more than 4 million views on YouTube.

Enikkai Karuthunnavan Lyrics

എനിക്കായ് കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2)
എന്നെ കൈവിടാത്തവന്‍
യേശു എന്‍ കൂടെയുണ്ട് (2)

പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2)

എരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല (2)
വീഴുന്നത് തീയിലല്ല
എന്‍ യേശുവിന്‍ കരങ്ങളിലാ (2) (പരീക്ഷ..)

ഘോരമാം ശോധനയില്‍
ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2)
നടത്തുന്നതേശുവത്രേ
ഞാന്‍ അവന്‍ കരങ്ങളിലാ (2) (പരീക്ഷ..)

ദൈവം എനിക്കനുകൂലം
അത് നന്നായ് അറിയുന്നു ഞാന്‍ (2)
ദൈവം അനുകൂലം എങ്കില്‍
ആരെനിക്കെതിരായിടും (2) (പരീക്ഷ..)

Enikkai Karuthunnavan Lyrics in English

1 Enikkai karuthunnavan
Bhaarangal vahikkunnavan
Enne kaividaatthavan
Yeshu en koodeyundu

Pareeksha ente Daivam anuvadichaal
Parihaaram enikkayi karutheettundu
Enthinennu chodikkilla njaan
Ente nanmakkayennariyunnu njaan

2 Eri-theeyil veenaalum
Avide njaan ekanalla
Veezhunnatho theeyil alla-En
Yeshuvin karangalilaam

3 Ghoramaam shodhanayin
Aazhangal kadanneedumpol
Nadakkunnatheshuvathre
Njaanavan karangaliaam

4 Daivam enikkanukoolam
Athu nannay ariyunnu njaan
Daivam anukoolam enkil
Aar enikkethiraayidum

Enikkai Karuthunnavan Lyrics in Hindi

एनिकाई करुथुननवन
भारंगल विहिक्कुन्नन
एने कौविदत्तवन
येसु एन कोदेयुंदु

पारीक्ष ने दैवम अनुवेदचाल
परिहारम एण्केयै करुठेटुंडु
उत्साहं चोदिक्किला नजान
एते नानकमक्नेयनेरिणु नजं

2 एरी-अयिल वेनालाम
अविद नजान इकलाँ
विझुननाथो दील अल्ला-एन
येशुविन करंगलिलाम

३ घोरमाम षोडनयिन
अजहंगल कदन्नडंपोल
Nadakkunnatheshuvathre
नजानवन करंगलियाम्

४ दैवम एनकानुकुलम
अथु नन्नय अरिउन्नु नजान
दैवम अनुकुलम एनकिल
आर एनीकेथिरैयिदुम

Enikkai Karuthunnavan Lyrics in Tamil

எனிக்காய் கருதுன்னவன்
பாரங்கல் வாகிக்குன்னவன்
என்னே கைவைதத்தவன்
யேசு என் கூடியண்டு

பரீக்ஷா டைவம் அனுவாடிச்சால்
பரிஹாரம் enikkayi karutheettundu
என்டினென்னு சோடிகில்லா என்ஜான்
Ente nanmakkayennariyunnu njaan

2 எரி-தெயில் வீனாலம்
Njaan ekanalla ஐத் தவிர்க்கவும்
வீஜுன்னாதோ தீயில் அல்லா-என்
யேசுவின் கரங்கலிலம்

3 கோராமம் ஷோதனாயின்
ஆஷங்கல் கடன்னிதும்போல்
நடக்குன்னதேஷுவத்ரே
நஜனவன் கரங்கலியம்

4 தெய்வம் எனிக்கானுகூலம்
அத்து நன்னே அரியன்னு நன்
டைவம் அனுகூலம் என்கில்
ஆர் enikkethiraayidum

RELATED SONGS

CONCLUSION

Thank you for visiting the Blogsoch page of Enikkai Karuthunnavan Lyrics In Malayalam. Hope you must enjoy it.