Manikya Malaraya Poovi Lyrics In Malayalam Language
Welcome to the Blogsoch page of Manikya Malaraya Poovi Lyrics In Malayalam Language. Manikya Malaraya Poovi is the beautiful Malayalam song, brilliantly sung by Vineeth Sreenivasan, with the lyrics penned by P.M.A.Jabbar. This song stands from the popular Malayalam movie Oru Adaar Love, starring Roshan Abdul Rahoof, Noorin Shereef, Priya Prakash Varrier, Riyadh Shajahan, Vaishak Pavanan and Michelle Ann Daniel in principal roles.
SONG: Manikya Malaraya Poovi
SINGER: Vineeth Sreenivasan
LYRICS: P.M.A.Jabbar
MOVIE: Oru Adaar Love
Manikya Malaraya Poovi Lyrics In Malayalam Language
ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് റിലീസിന് ഏറെ മുന്നേ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്നു തുടങ്ങുന്ന ഗാനമാണ് അതിന് കാരണമായത്.
ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട പ്രിയാ വാര്യരുടെ കണ്ണിറുക്കൽ കേരളത്തില്‍ മാത്രമല്ല, എല്ലാ ഭാഷാ അതിര്‍ത്തികളും മറികടന്ന് ലോകത്തിന്റെ തന്നെ ശ്രദ്ധനേടി.
മാണിക്യമലരായ എന്ന് തുടങ്ങുന്ന ഗാനം വിവാദത്തില്‍ പെടുകയും ചെയ്തിരുന്നു. ഗാനം മതവികാര്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഫയല്‍ ചെയ്യപ്പടുകയായിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് ഗാനം കാലങ്ങളോളം ട്രെൻഡായി തുടര്‍ന്നു. ഗാനത്തിന്റെ വരികൾ ഇതാ..
Manikya Malaraya Poovi Lyrics In Malayalam Language
മാണിക്യ മലരായ പൂവി
മഹതിയാം ഖദീജ വീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരി
വിലസിടും നാരി
മാണിക്യ മലരായ പൂവി
മഹതിയാം ഖദീജ വീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരി
വിലസിടും നാരി
ഖാത്തി മുൻ നബിയെ വിളിച്ച്
കച്ചവടത്തിന്നയച്ച്
കണ്ടനേരം ഖൽബിനുള്ളില് മോഹമുദിച്ചു
മോഹമുദിച്ചു
കച്ചവടവും കഴിഞ്ഞ്
മുത്തുറസൂലുള്ള വന്ന്
കല്ലിയാണാലോചനയ്ക്കായ്
ബീവി തുനിഞ്ഞു
ബീവി തുനിഞ്ഞു
മാണിക്യമലരായ പൂവി
മഹതിയാം ഖദീജ വീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരി
Manikya Malaraya Poovi Lyrics in English Language.
Maanikyamalaraaya poovi
Mahathiyaam khadeeja beevi
Makkayenna punya naattil
Vilasidum Nari
Vilasidum Nari
Maanikyamalaraaya poovi
Mahathiyaam khadeeja beevi
Makkayenna punya naattil
Vilasidum Nari
Vilasidum Nari
Khaathimun nabiye vilich
Kachavadathinnayach
Kanda neram khalbinullil mohamudichu
Manikya Malaraya Poovi Lyrics In Malayalam
Mohamudichu
Kachavadavum kazhinj
Muthurasoolulla vannu
kalliyaanaalochanaykkay
Beevi thuninju
Beevi thuninju
Maanikyamalaraaya poovi
Mahathiyaam khadeeja beevi
Makkayenna punya naattil
Vilasidum Nari
Vilasidum Nari
RELATED SONGS
- Kilukil Pambaram Lyrics
- Malargale Lyrics
- Mandhara Cheppundo Lyrics
- Manikya Malaraya Poovi Lyrics
- Moham Kondu lyrics
- Moham Kondu Njan Lyrics
- Nanniyode Njan Stuthi Padidum
MORE ABOUT THE SONG
Manikya Malaraya Poovi is the popular song from the movie Oru Adaar Love. It is an Indian Malayalam language Bollywood movie, full of romantic comedy. The movie directed by Omar Lulu, produced by Ousepachan Vaalakuzhy and screenplay by Sarang Jayaprakash and Lijo Pandan. The Cinematography handled by Sinu Sidharth, Edited by Achu Vijayan, and distributed by Ousepachan Screen Media.
The soundtrack album composed by Shaan Rahman. This album consists of many popular songs, one of it is, Manikya Malaraya, which was beautifully sung by Vineeth Sreenivasan, while the lyrics penned by P.M.A.Jabbar.
The film stars who performed their great roles in the movie, Roshan Abdul Rahoof, Noorin Shereef, Priya Prakash Varrier, Riyadh Shajahan, Vaishak Pavanan and Michelle Ann Daniel in principal roles.
ABOUT THE STORY
The movie sets up with the story around the journey of high school kids from the time they first meet during their first day of class in the 11th class until their graduation day in 12th class. In this period, Roshan woos Priya with the help of Gadha and his other friends, but meanwhile, Gadha and Roshan fall in love with each other, the heartbroken Priya leaves Roshan and the story ends happily with reunite of Roshan and Gadha.
CONCLUSION
Thank you for visiting the Blogsoch page of Manikya Malaraya Poovi Lyrics In the Malayalam language. Hope you must like it.